Tuesday, June 12, 2018

കേരളം (അടിസ്ഥാന വിവരങ്ങൾ )

  • ഔദ്യോഗിക  മൃഗം -- ആന (Elephas maximus indicus)
  • ഔദ്യോഗിക പക്ഷി -- മലമുഴക്കി വേഴാമ്പൽ  (Buceros Bicornis )
  • ഔദ്യോഗിക മത്സ്യം -- കരിമീൻ  (Etroplus suratensis)
  • ഔദ്യോഗിക വൃക്ഷം  -- തെങ്ങ് (Cocos nucifera) 
  • ഔദ്യോഗിക പുഷ്പം -- കണിക്കൊന്ന (Cassia fistula)
  • ഔദ്യോഗിക പാനീയം -- ഇളനീർ